ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെ ഗ്ലീസ് 12 ബി എന്ന ഗ്രഹത്തെ കണ്ടുപിടിച്ചിരിക്കുകയാണ്. ഭൂമിയെക്കാൾ ചെറുതും ശുക്രനെക്കാൾ വലുതുമായ ഗ്രഹത്തെയാണ് കണ്ടുപിടിച്ചിരിക്കുന്നത്.
നിസ്സഹായരായി എങ്ങോട്ടെന്നോ, ഇനിയെന്തെന്നോ അറിയാതെ യുദ്ധത്തിൻ്റെ ബാക്കി പത്രങ്ങളായ പലസ്തീനികൾ, ദിവസേന ജീവനു വേണ്ടി കയ്യിലൊതുങ്ങുന്നതെല്ലാം എടുത്തുകൊണ്ട് യാത്ര തിരിക്കുന്ന കാഴ്ച ഹൃദയഭേദകം..