ഇപ്പോഴിതാ ദേശീയപാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രാജ്യത്തെ ദേശീയപാതകളിൽ 2025 ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നൽകണമെന്ന തരത്തിലുള്ള പോസ്റ്റാണ് വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത?