ക്രിസ്റ്റഫർ നോളന്റെ ചലച്ചിത്രനിർമാണ ശൈലി ഒരു മാസ്റ്റർപീസ് മാജിക് ഐറ്റം പോലെയാണ്. പ്രസ്റ്റീജ് എന്ന സിനിമയിൽ പറയുന്നത് പോലെ THE PLEDGE, THE TURN, THE PRESTIGE എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വികസിക്കുന്ന ഒരു ഇല്യൂഷൻ ഗെയിമാണ് അയാളുടെ ഫിലിം മേക്കിങ്.