എന്താണ് സന്തോഷം? ക്രിസ് മെക്കാന്‍ഡ്‌ലസിന്റെ അന്വേഷണങ്ങള്‍
ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‌ലെസ് എന്ന ഇരുപത്തിനാല് വയസ്സുവരെ മാത്രം ജീവിച്ച ചെറുപ്പക്കാരന്‍ വിയോഗം പിന്നിട്ട് ഇന്നേക്ക് 33 വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം എങ്ങനെ മരിച്ചു? മക്കാന്‍ഡ്ലസിന്റെ സാഹസിക ജീവിതവും മരണവും അതിനെ കുറിച്ച് 33 വര്‍ഷങ്ങളായി തുടരുന്ന ചര്‍ച്ചകളെ കുറിച്ചും കൂടുതല്‍ അറിയാം