പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ എത്തിയത്
പത്തനംതിട്ട മൈലാടുപാറയിൽ 17 വയസുകാരി ബക്കറ്റു കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്നു പരാതി. മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ALSO READ: 'ജിഫ്രി ഹൗസ്'; കേരളം സൂക്ഷിച്ചു പോരുന്ന മതമൈത്രിയുടെ ഉദാഹരണം
പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ എത്തിയത്.