മരം വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം സ്വദേശി സഹദിൻ്റെയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്. .ALSO READ: വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്തത് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ; യുവ ഡോക്ടർ അറസ്റ്റിൽ.ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.