fbwpx
കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Feb, 2025 08:54 PM

അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

KERALA


എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഒരു തൊഴിലാളി മരിച്ചു. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് തൊഴിലാളികളുടെ നിലഗുരുതരമാണ്. ഇരുവരും ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.  


ALSO READ: പിടിച്ചെടുത്തത് ആയിരത്തിലധികം സോപ്പുകൾ; കൊല്ലത്ത് പ്രമുഖ ബ്രാൻഡുകളുടെ വ്യാജൻ വിപണിയിൽ


സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ'ഡെലി കഫെയിലാണ് അപകടമുണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

Also Read
user
Share This

Popular

CRICKET
KERALA
WORLD
EXCLUSIVE | പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ സ്ഥാനമേൽക്കുക ഈ മാസം 18ന്