fbwpx
പിടിച്ചെടുത്തത് ആയിരത്തിലധികം സോപ്പുകൾ; കൊല്ലത്ത് പ്രമുഖ ബ്രാൻഡുകളുടെ വ്യാജൻ വിപണിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 06 Feb, 2025 04:42 PM

ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് സോപ്പുകൾ പിടിച്ചെടുത്തത്

KERALA


കൊല്ലത്ത് പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ വ്യാജ സോപ്പുകൾ വിപണിയിൽ. ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആയിരത്തിലധികം സോപ്പുകളാണ് പിടിച്ചെടുത്തത്.

ALSO READ: മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; കാസർഗോഡ് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു


നിർമാതാക്കളുടെ വിവരങ്ങൾ ഇല്ലാത്ത സോപ്പ് പ്രമുഖ ബ്രാൻഡുകളുടെ
പായ്ക്കറ്റുകളിലാണ് വില്പന നടത്തിയിരുന്നത്.

Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു