fbwpx
എയർ ലിഫ്റ്റിങ്ങിന് ചെലവായ 132.62 കോടി തിരിച്ചടയ്ക്കണം; കേരളത്തോട് പണം ആവശ്യപ്പെട്ട് കേന്ദ്രം
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Dec, 2024 09:53 PM

2019ലെ പ്രളയം മുതൽ വയനാട് ഉരുൾദുരന്തം വരെ പട്ടികയിലുണ്ട്

KERALA


ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. എയർ ലിഫ്റ്റിങ്ങിന് ചെലവായ 132 കോടി 62 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കേന്ദ്രം കത്തയച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം, കേരള ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.


ALSO READതമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു


2019ലെ പ്രളയം മുതൽ വയനാട് ഉരുൾദുരന്തം വരെ പട്ടികയിലുണ്ട്. വയനാട് ദുരന്തം നടന്നിട്ട് ഇത്ര ദിവസം പിന്നിട്ടിട്ടും, ധനസഹായത്തിനുള്ള പണം അനുവദിക്കാത്ത, കേന്ദ്ര നിലപാടിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തുന്നത്. 

WORLD
യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി അമേരിക്ക
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴയിലെ മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്