fbwpx
മൊബൈലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 May, 2025 12:16 PM

കഴിഞ്ഞ ദിവസമാണ് ഇയാളെ 50 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്

KERALA


പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടിയെ ഇയാൾ നിരന്തരമായി പീഡനത്തിന് ഇരയാക്കിയെന്നാണ് സംശയം.


Also Read: എനിക്ക് നീതി ലഭിച്ചു, പക്ഷെ ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാകരുത്: സീനിയര്‍ അഭിഭാഷകന്റെ മര്‍ദനമേറ്റ ശ്യാമിലി


കഴിഞ്ഞ ദിവസമാണ് ഇയാളെ 50 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെത്തിയതോടെ പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.


Also Read: "ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം, ആരോടും ഒന്നും പറഞ്ഞില്ല"; CISF ഉദ്യോഗസ്ഥന്റെ മൊഴി

KERALA
ഐവിൻ ജിജോയുടെ മരണം: "വാക്കുതർക്കം മൊബൈലിൽ പകർത്തിയതിൽ വൈരാഗ്യം"; കുറ്റം സമ്മതിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ
Also Read
user
Share This

Popular

NATIONAL
KERALA
ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനം, ഇൻഡ്യാ മുന്നണി നിലനിൽക്കുമോ എന്ന് ഉറപ്പില്ല: പി. ചിദംബരം