fbwpx
ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Feb, 2025 09:29 AM

മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം

KERALA


ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92) ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.


ALSO READ: 'സഹോദരി പരസ്ത്രീ ബന്ധം വിലക്കിയതിൽ ദേഷ്യം, കുഞ്ഞിൻ്റെ കരച്ചിൽ അരോചകമായി തോന്നി,'; ബാലരാമപുരം കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്


തീ പിടിച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് പൊലീസ് നി​ഗമനം. ഇവരുടെ ഇളയ മകനായ വിജയനെതിരെ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം. സ്വത്ത്‌ തർക്കം ആണ് സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസിന് സംശയമുണ്ട്.


സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 




NATIONAL
Operation Sindoor | നൂറിലധികം ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരും
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ