fbwpx
പാലക്കാട് കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞ് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Dec, 2024 07:39 PM

പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് ലോറി മറിഞ്ഞത്.

KERALA


പാലക്കാട് കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് ലോറി മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

ALSO READ: എഡിഎം നവീൻ ബാബുവിൻ്റെ മരണം: അടിവസ്ത്രത്തിലെ രക്തക്കറയിൽ അന്വേഷണമുണ്ടായില്ല, കൊന്നതെന്ന് സംശയമെന്ന് കുടുംബം ഹൈക്കോടതിയിൽ


സിമന്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളുടെ മേല്‍ മറിയുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ഇസാഫ് ആശുപത്രിയിലേക്കും ഒരു മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലേക്കും മാറ്റി. ലോറി ഡ്രൈവറും ക്ലീനറും പരുക്കുകളോടെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


KERALA
കണ്ണൂരിൽ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം മുത്തശ്ശിക്കൊപ്പം നടന്നു പോകുന്നതിനിടെ
Also Read
user
Share This

Popular

KERALA
NATIONAL
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ