fbwpx
തിരുവനന്തപുരത്ത് ഉത്സവത്തിനിടെ മദ്യക്കുപ്പിയേറ്; രണ്ട് സ്ത്രീകൾക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 04:05 PM

ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

KERALA


തിരുവനന്തപുരം മേലാറ്റുമുഴിയിൽ ഉത്സവത്തിനിടെ മദ്യക്കുപ്പി എറിഞ്ഞു. ഡിജെ പാർട്ടിക്കിടെയായിരുന്നു മദ്യക്കുപ്പി എറിഞ്ഞത്. ബിയർ ബോട്ടിൽ വീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഉത്സവഘോഷത്തിനിടെ യുവാക്കൾ മദ്യക്കുപ്പിയുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


ALSO READഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ


ഉത്സവത്തിനിടെ ഉണ്ടായ ഇത്തരം സംഭവങ്ങളിൽ പൊലീസിൽ പരാതി നൽകുമെന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാരവാഹികൾ അറിയിച്ചു.

KERALA
മലപ്പട്ടത്തെ സംഘർഷം; യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് സിപിഐഎം, പ്രകോപനമുണ്ടാക്കിയത് സിപിഐഎമ്മെന്ന് കോൺഗ്രസ്
Also Read
user
Share This

Popular

KERALA
NATIONAL
പ്രതി ഒളിവിൽ കഴിഞ്ഞത് സുഹൃത്തിൻ്റെ വീട്ടിൽ, സാഹസികമായി പിന്തുടർന്ന് പിടികൂടി പൊലീസ്; അഭിഭാഷകയെ മർദിച്ച ബെയിലിൻ ദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി