fbwpx
കവളപ്പാറ വനത്തിൽ കാട്ടാനയ്ക്ക് ഗുരുതര പരിക്ക്; അവശ നിലയിലായ ആന ജനവാസ മേഖലയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 May, 2025 11:41 AM

വനംവകുപ്പ് ഡോക്ടർമാർ ചക്കയിലും പൈനാപ്പിളിലും മരുന്നു വച്ച് നൽകുന്നുണ്ടെങ്കിലും ആന ഇപ്പോഴും അവശ നിലയിൽ തന്നെ തുടരുകയാണ്.

KERALA

നിലമ്പൂർ കവളപ്പാറ വനത്തിൽ അവശനിലയിൽ കഴിയുന്ന കാട്ടാനയ്ക്ക് ഗുരുതരപരിക്ക്. കാലിലും, വാലിലും വലിയ മുറിവുകളാണ് ഏറ്റിരിക്കുന്നത്. ആനയുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങുമറിച്ചിട്ടപ്പോൾ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് പരിക്കിന് കാരണം.

വനംവകുപ്പ് ഡോക്ടർമാർ ചക്കയിലും പൈനാപ്പിളിലും മരുന്നു വച്ച് നൽകുന്നുണ്ടെങ്കിലും ആന ഇപ്പോഴും ആവശ നിലയിൽ തന്നെ തുടരുകയാണ്. ഉൾവനത്തിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നത് ആശങ്ക ഉയർത്തുന്നു. 


Also Read;സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എക്സൈസ്

KERALA
സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു, അറസ്റ്റ് കൊണ്ട് അത് ബോധ്യപ്പെട്ടു: വേടന്‍
Also Read
user
Share This

Popular

KERALA
KERALA
"പുലിപ്പല്ല് ആറ്റം ബോംബ് അല്ലല്ലോ"; വേടന്‍റെ കേസില്‍ വനംവകുപ്പിന്‍റേത് 'തെമ്മാടിത്തം' എന്ന് ജോൺ ബ്രിട്ടാസ്