Search Results

Sort by

Relevance
Filter
IPL 2025 | RCB vs MI | ബെംഗളൂരുവിന് വാങ്കഡെയില്‍ രാജകീയ വിജയം; 12 റണ്‍സിന് മുംബൈയെ പരാജയപ്പെടുത്തി, ക്രുനാല്‍ പാണ്ഡ്യക്ക് നാല് വിക്കറ്റ്
വിൽ ജാക്സ് (22), നമാൻ ധീർ(11), മിച്ചൽ സാന്റ്നർ (8), ദീപക് ചാഹർ (0) എന്നിവരുടെ വിക്കറ്റുകളാണ് ക്രുനാൽ പാണ്ഡ്യ നേടിയത്
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും; പുതുക്കിയ ഹര്‍ജിയും തള്ളി യുഎസ് സുപ്രീം കോടതി
പാകിസ്ഥാന്‍ വംശജനായ താന്‍ ഒരു മുസ്ലീമായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു റാണ അപ്പീലില്‍ പറഞ്ഞത്.
കുട്ടികളാണെന്ന ആനുകൂല്യം കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്ന്  ഷഹബാസിൻ്റെ കുടുംബം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
അവധിക്കാലം ആയതിനാൽ 6 വിദ്യാർഥികളെയും രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം
ഭാവി പരിപാടികളും പോരായ്മകളും ചർച്ച ചെയ്യാൻ കോൺഗ്രസ്; AICC ദേശീയ കൺവെൻഷന് ഇന്ന് ഗുജറാത്തിൽ തുടക്കം
തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ ജില്ലാ ഘടകങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തീരുമാനവും കൺവെൻഷനിൽ ഉണ്ടായേക്കും.
കെ. രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇഡി
കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Show More
Filter
Author
18 More
Story Type
-2 More
Date
News Malayalam 24x7
newsmalayalam.com