fbwpx
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്
logo

ന്യൂസ് ഡെസ്ക്

Posted : 27 May, 2025 09:40 PM

ഇന്ന് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല

KERALA


കേരളത്തില്‍ വലിയ പെരുന്നാള്‍ ജൂണ്‍ ഏഴിന്. ഇന്ന് എവിടെയും ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ അറഫ നോമ്പ് ജൂണ്‍ ആറിനും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനുമായിരിക്കും.

ALSO READ: പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രകീര്‍ത്തിച്ചത് തെറ്റ്, ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ജാഗ്രത പാലിക്കണമായിരുന്നു: എം.എ. ബേബി


സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

KERALA
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടു; പാര്‍ലമെന്റില്‍ പ്രഖ്യാപനവുമായി ബെഞ്ചമിന്‍ നെതന്യാഹു