fbwpx
വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 25 May, 2025 02:49 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

KERALA


കോഴിക്കോട് വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. വില്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.


ഓടിക്കൂടിയവർ പരിക്കേറ്റ പവിത്രനെ വടകര ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ജയിലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു; തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ചു

TAMIL MOVIE
ജോജുവിനോട് ഉലകനായകന് അസൂയ; തഗ് ലൈഫ് ഓഡിയോ ലോഞ്ചില്‍ നടനെ പ്രകീർത്തിച്ച് കമല്‍
Also Read
user
Share This

Popular

KERALA
TAMIL MOVIE
അതിതീവ്ര മഴ; പത്ത് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി