എഡിജിപിയെ മാറ്റാത്ത വിഷയത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ. അജിത്കുമാറിനെ മാറ്റാത്തത് എന്താണെന്ന് മാറ്റാത്തവരോട് ചോദിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എഡിജിപിയെ മാറ്റണമെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു..updating..