fbwpx
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
logo

ന്യൂസ് ഡെസ്ക്

Posted : 20 May, 2025 02:26 PM

കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു ( 31) ആണ് കൊല്ലപ്പെട്ടത്

KERALA


കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു ( 31) ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ആക്രമണത്തിൽ നിതീഷ് ബാബുവിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്.


UPDATING... 


KERALA
സംഭവിച്ചത് തെറ്റ്, പരാതി ലഭിച്ചയുടൻ നടപടിയെടുത്തു; പേരൂർക്കട പൊലീസ് അതിക്രമത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
NATIONAL
കല്യാണിക്ക് കണ്ണീരോടെ വിട; അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാല് വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു