അടുവാപ്പുറത്ത് സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയാണ് തടഞ്ഞത്
കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് പരിപാടി തടഞ്ഞ് സിപിഐഎം. അടുവാപ്പുറത്ത് സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയാണ് തടഞ്ഞത്. വടികളുമായി സംഘടിച്ചാണ് സിപിഐഎം പ്രവർത്തകർ എത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചുട്ടുണ്ട്.