fbwpx
കൊല്ലം കുളത്തൂപ്പുഴയിൽ കടുവ ചത്ത നിലയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 May, 2025 06:26 PM

പൂമ്പാറ ജനവാസ മേഖലക്ക് സമീപത്തെ ആറിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്

KERALA


കൊല്ലം കുളത്തൂപ്പുഴയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പൂമ്പാറ ജനവാസ മേഖലക്ക് സമീപത്തെ ആറിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടികൾ ആരംഭിച്ചു.


KERALA
ഗണപതിയും ശിവപാർവതിയും മാവേലിയും! കാഴ്ചാ വസന്തമായി തൃശൂർ പൂരത്തിലെ കുടമാറ്റം
Also Read
user
Share This

Popular

NATIONAL
NATIONAL
പഹല്‍ഗാം ഭീകരാക്രമണം: രാജ്യത്തെ 244 ജില്ലകളില്‍ നാളെ മോക് ഡ്രില്‍; നിര്‍ദേശങ്ങളുമായി കേന്ദ്രം