fbwpx
തുര്‍ക്കിയില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Posted : 16 May, 2025 07:40 AM

തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു.

WORLD


തുര്‍ക്കിയിലെ കുളുവിനടുത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. കുളുവിന് 14 കിലോമീറ്റര്‍ വടക്ക്-കിഴക്കാണ് പ്രകമ്പനം ഉണ്ടായത്. തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആളപായമോ പരിക്കുകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


ALSO READ: "യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഈടാക്കില്ല"; സർക്കാർ വാഗ്ദാനം നല്‍കിയതായി ട്രംപ്


ബുധനാഴ്ചയും തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഫ്രൈ, ഗ്രീസ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം വീണ്ടും തുര്‍ക്കിയില്‍ പ്രകടമ്പനം ഉണ്ടായിരിക്കുന്നത്.

KERALA
മൊബൈലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി
Also Read
user
Share This

Popular

KERALA
KERALA
കൊടുങ്ങല്ലൂര്‍ വഖഫ് സ്വത്ത് അപഹരണം: "മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്"; ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി കാന്തപുരം വിഭാഗം