fbwpx
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: ആദ്യ ഘട്ട ചർച്ച പരാജയം; തീരുമാനമെടുക്കേണ്ടത് മേജർ ആർച്ച് ബിഷപ്പെന്ന് മാർ പാംപ്ലാനി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 07:04 PM

ചർച്ചകൾക്ക് വന്ന വൈദികരിൽ പ്രായമായവരും രോഗികളും മടങ്ങി

KERALA


എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരത്തിനായുള്ള ആദ്യ ഘട്ട ചർച്ച പരാജയം. രണ്ടാംഘട്ട ചർച്ച എന്ന് നടക്കുമെന്ന് ഉറപ്പില്ല. വിമത വൈദികരുമായി ചർച്ചയ്ക്ക് എത്തിയ ആർച്ച് ബിഷപ്പ് പാംപ്ലാനി മടങ്ങി. തീരുമാനമെടുക്കേണ്ടത് മേജർ ആർച്ച് ബിഷപ്പാണെന്ന് മാർ പാംപ്ലാനി ന്യൂസ് മലയാളത്തോട് പറഞ്ഞു.


Also Read: വിവാദങ്ങളില്‍ വഴിത്തിരിവ്; ഓർത്തഡോക്സ് സഭയ്ക്ക് എതിരായ പ്രസ്താവനകൾ പിന്‍വലിച്ച് ഓറിയൻ്റൽ സഭകള്‍


ചർച്ചകൾക്ക് വന്ന വൈദികരിൽ പ്രായമായവരും രോഗികളും മടങ്ങി. മറ്റുള്ളവർ ബിഷപ്പ് ഹൗസിൽ തുടരുമെന്ന് മുതിർന്ന വൈദികൻ ഫാ. പോൾ ചക്യൻ അറിയിച്ചു. 40 വൈദികർ ബിഷപ്പ് ഹൗസിൽ തുടരുകയാണ്. ഇവരെ അനുകൂലിക്കുന്ന വിശ്വാസികളും, സിനഡ് അനുകൂലികളായ വിശ്വാസികളും ചേരിതിരിഞ്ഞ് പുറത്ത് നിൽക്കുകയാണ്.


Also Read: സ്മാർട്ട് റോഡ് ഉദ്ഘാടനം: മുഖ്യമന്ത്രിക്ക് മന്ത്രിമാർ കത്ത് നൽകിയെന്നത് വ്യാജപ്രചാരണം; വാർത്തകൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

NATIONAL
ബിടെക് ബിരുദധാരി; ആരായിരുന്നു കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവു?
Also Read
user
Share This

Popular

KERALA
IPL 2025
"റീല്‍സിടല്‍ തുടരും ദേശീയപാതാ വികസനവും"; ആരോപണങ്ങളില്‍ വിശദീകരണവുമായി മന്ത്രി റിയാസ്