fbwpx
മലയാള സിനിമയിലെ ലഹരി പിടിച്ചുകെട്ടാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ; എൻസിബിയുടെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ യോഗം ചേർന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 10 May, 2025 10:32 AM

ആദ്യമായാണ് ഈ വിഷയത്തിൽ എൻസിബി സിനിമാ സംഘടനകളുടെ യോഗം വിളിച്ചത്

KERALA


മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) രംഗത്ത്. എൻസിബിയുടെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ യോഗം ചേർന്നു.


ALSO READ: ലോകേഷ് കനകരാജ് ഇനി സ്‌ക്രീനിലേക്ക്? അരുണ്‍ മാതേശ്വര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമെന്ന് റിപ്പോര്‍ട്ട്


ആദ്യമായാണ് ഈ വിഷയത്തിൽ എൻസിബി സിനിമാ സംഘടനകളുടെ യോഗം വിളിച്ചത്. എഎംഎംഎ, ഫെഫ്ക്ക, മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.


ALSO READ: ഇന്ത്യ-പാക് സംഘര്‍ഷം; ജയ്‌സാല്‍മീറില്‍ നടന്നിരുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു


നടന്മാർക്കും സംവിധായകർക്കും എതിരായ ലഹരി കേസുകളും എൻസിബി പരിശോധിച്ചു. ബോധവൽക്കരണം ശക്തമാക്കാൻ സിനിമാ സംഘടനകൾക്ക് എൻസിബി നിർദ്ദേശം നൽകിയിട്ടുണ്ട്.

NATIONAL
ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും പാകിസ്ഥാന്‍ ആക്രമിച്ചു; 26ലധികം ഇടങ്ങളില്‍ വ്യോമ മാർഗം നുഴഞ്ഞുകയറാന്‍ ശ്രമം
Also Read
user
Share This

Popular

WORLD
NATIONAL
WORLD
ഇന്ത്യ-പാക് സംഘർഷം: "ഇരുപക്ഷവും ക്രിയാത്മകമായ ചർച്ചകള്‍ക്ക് തയ്യാറാകണം"; യുഎസിന്‍റെ നിർണായക ഇടപെടല്‍