സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരൻ എന്ന് നാട്ടുകാർ പറഞ്ഞു
മദ്യപിച്ച് കാറോടിച്ച് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ച പൊലീസുകാരൻ കസ്റ്റഡിയിൽ. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.
ALSO READ: പയ്യോളിയിൽ ഇന്നോവയും ട്രാവലറും കൂട്ടിയിടിച്ചു; നാലുപേർക്ക് ദാരുണാന്ത്യം
വയനാട് കൂളിവയലിൽ മദ്യലഹരിയിൽ കാറോടിച്ച് നിർത്തിയിട്ട ആൾട്ടോ കാറിലും പിക്കപ്പിലും ഇടിക്കുകയായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരൻ എന്ന് നാട്ടുകാർ പറഞ്ഞു.