തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്. പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു
മരിച്ച സെൽവം, പ്രതി ചന്ദ്രമണി
തമിഴ്നാട് നാഗർകോവിലിൽ പാൻ്റ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കുത്തിക്കൊന്നു.
ALSO READ: പത്തനംതിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്: ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്
തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്. പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു.