fbwpx
പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
logo

ന്യൂസ് ഡെസ്ക്

Posted : 06 May, 2025 02:53 PM

ഇതുവരെ ഇരു ടീമുകളും ഐപിഎല്ലിൽ ആറ് തവണയാണ് ഏറ്റുമുട്ടിയത്.

IPL 2025


ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി ഏഴരയ്ക്ക് വാങ്കഡെയിലാണ് ആവേശ പോരാട്ടം.



ഇതുവരെ ഇരു ടീമുകളും ഐപിഎല്ലിൽ ആറ് തവണയാണ് ഏറ്റുമുട്ടിയത്. അതിൽ നാല് ജയങ്ങളുമായി ഗുജറാത്തിനാണ് കൂടുതൽ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടുള്ളത്. രണ്ടെണ്ണത്തിൽ മുംബൈയും ജയിച്ചു.


ALSO READ: 6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് ഐപിഎൽ റെക്കോർഡിട്ട് റിയാൻ പരാഗ്!


അതേസമയം, കഴിഞ്ഞ ആറ് മത്സരങ്ങളും തുടർച്ചയായി ജയിച്ചാണ് മുംബൈ ഇന്ത്യൻസിൻ്റെ വരവ്. തുടക്കത്തിലെ ടീമിൻ്റെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ഹാർദിക്കും കൂട്ടരും അവസാന ലാപ്പിൽ അമ്പരപ്പിക്കുന്ന തേരോട്ടം നടത്തുന്നത്.


ALSO READ: 27 കോടി സഞ്ജീവ് ഗോയങ്ക പാഴാക്കിയോ? ഐപിഎല്ലിൽ മോശം ഫോം തുടർന്ന് റിഷഭ് പന്ത്

Also Read
user
Share This

Popular

KERALA
KERALA
വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് മരണം: അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍