fbwpx
മലയാളി സൈനികന്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 04 May, 2025 06:27 AM

വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞ് നിദര്‍ശ് വീട്ടില്‍ നിന്നും മടങ്ങിയത്. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.

KERALA



ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയ സൈനികന്‍ ഭോപ്പാലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് നെടുമങ്ങാട് സ്വദേശിയായ നിദര്‍ശി (36) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ലീവ് കഴിഞ്ഞ് നിദര്‍ശ് വീട്ടില്‍ നിന്നും മടങ്ങിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിദര്‍ശ് വിവാഹിതനാണ്. 


ALSO READ: കോഴിക്കോട് മെഡി. കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയിട്ട ഡിസ്ചാര്‍ജ് ബില്‍ 40,000 രൂപ; ഇടപെട്ട് മന്ത്രി


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Also Read
user
Share This

Popular

KERALA
KERALA
പൂരം കലക്കല്‍: സ്ഥലത്തുണ്ടായിട്ടും എഡിജിപി ഫോണ്‍ എടുത്തില്ലെന്ന് കെ. രാജന്റെ മൊഴി; മുമ്പ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി