ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്
കണ്ണൂരിൽ കാറിടിച്ച് മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് അപകടം. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നുപോകുമ്പോഴായിരുന്നു അപകടം. നടന്നുപോകുന്ന നോറയുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മുത്തശ്ശി ഷിജിക്കും പരിക്കുണ്ട്. നോറയുടെ മാതാപിതാക്കൾ വിദേശത്താണ്.