മികച്ച ഓഫറുകളും വിലക്കുറവുമാണ് ഷോറൂമിൽ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.
മൈജി ഫ്യൂച്ചർ ഷോറൂം കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഗാഡ്‌ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസും ഇവിടെ ലഭ്യമാണ്.
കൂടാതെ സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഉൾപ്പെടെ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മികച്ച ഓഫറുകളും വിലക്കുറവുമാണ് ഷോറൂമിൽ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.