fbwpx
പിതാവ് ഓടിച്ച പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു; അപകടം വീട്ടുമുറ്റത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 14 May, 2025 05:24 PM

വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണം

KERALA


കോട്ടയം അയ‍‍ർക്കുന്നത്ത് പിതാവ് ഓടിച്ച പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്.


ALSO READ: "കുട്ടികളെ കൊണ്ടുപോയേ മതിയാകൂ"; വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വി. ശിവൻകുട്ടി


ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തു വെച്ചായിരുന്നു അപകടം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതാണ് അപകടകാരണം. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം നാളെ നടക്കും.

KERALA
ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് കൊലക്കേസ് പ്രതി; ആക്രമിച്ചത് കരുനാഗപ്പള്ളി സന്തോഷ് വധക്കേസ് പ്രതി അലുവ അതുൽ
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | ഐപിഎല്ലിൽ പുതിയ ഇളവ് പ്രഖ്യാപിച്ചു; കരുത്ത് കൂട്ടാൻ ടീമുകൾക്ക് വലിയ അവസരം