fbwpx
മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഇനി കർദിനാൾ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി വൈദികൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Oct, 2024 06:35 PM

വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്

KERALA


മലയാളി വൈദികൻ കർദ്ദിനാൾ പദവിയിലേക്ക്. സിറോ മലബാർ സഭാ കർദ്ദിനാൾ ആയി മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചു. കർദ്ദിനാൾ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി വൈദികൻ ആണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

ALSO READ: 'സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം'; അതെങ്ങിനെ 'ഇസ്ലാമോഫോബിക്ക്' ആകും: കെ.ടി ജലീല്‍


ചങ്ങനാശേരി മാമ്മൂട്‌ ലൂർദ്ദ് മാതാ പള്ളി ഇടവകാംഗവും ചങ്ങനാശേരി അതിരൂപതാ അംഗവുമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

ALSO READ: മുസ്ലീം ലീഗുമായി ബന്ധമുള്ള മത പണ്ഡിതന്‍ സ്വര്‍ണം കടത്തി; ആരോപണവുമായി കെ.ടി ജലീല്‍

WORLD
തുര്‍ക്കിയില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി
Also Read
user
Share This

Popular

KERALA
KERALA
"ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം, ആരോടും ഒന്നും പറഞ്ഞില്ല"; CISF ഉദ്യോഗസ്ഥന്റെ മൊഴി